തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതകൾ വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. ......
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇറാനെ ആക്രമിച്ചവർക്ക് ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഓരോ തിരഞ്ഞെടുപ്പും പുതിയ പാഠപുസ്തകങ്ങളാണ്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് അത് കേവലം രണ്ട് മുന്നണികൾ തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ നിന്ന് മാറി, ശക്തമായ ഒരു ത്രികോണ മത്സരത്തിലേക്ക് പരിവർത്തനപ്പെട്ടു എന്നതിനാലാണ്. ......
ചെങ്ങന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന സന്ദേശം വോട്ടർമാർക്ക് നൽകി ചെങ്ങന്നൂർ നഗരസഭയുടെ ഹരിത ബൂത്ത് ശ്രദ്ധേയമായി. ചെങ്ങന്നൂർ നഗരസഭയിലെ ഏഴ് ബൂത്തുകളുള്ള ചെങ്ങന്നൂർ, തിട്ടമേൽ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഹരിത ബൂത്ത് തയ്യാറാക്കിയിരുന്നത്. ......
മേടം: ദിവസത്തിന്റെ ആദ്യ ഭാഗത്ത് കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രശ്നങ്ങളും നേരിടാം. യാത്രകൾക്കും അനുകൂലത കുറവായിരിക്കും.......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, യുഡിഎഫ് വിതരണം ചെയ്യുന്ന 'ഇന്ദിര ഗ്യാരണ്ടി' ലഘുലേഖകളിലെ വിവരശേഖരണം വലിയ നിയമപോരാട്ടത്തിലേക്ക്. വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ......
തൃശ്ശൂർ: ചൂണ്ടുവിരലിൽ ഗുരുതര പരിക്കേറ്റ് കുത്തിക്കെട്ടിയ നിലയിലായതിനാൽ യുവതിയെ വോട്ടുചെയ്യാൻ അനുദിക്കാതിരുന്നത് വിവാദമാകുന്നു. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂൾ ബൂത്തിലാണ് സംഭവം ഉണ്ടായത്. ......
തിരുവനന്തപുരം: മസ്തിഷ്കരമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനി ജയി ജയകുമാർ ഇനി ആറുപേരിലൂടെ ജീവിക്കും. 35കാരിയായ ജയി ജയകുമാറിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു. ......
തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. ......